പീഡന കേസുകളിൽ പ്രതിയാകുന്ന തൊഴിലാളികൾക്ക് ഇനി ബോണസ് ഇല്ല

ഡെൽഹി ;ലൈംഗീക പീഡന കേസിൽ പ്രതിയാകുന്ന തൊഴിലാളികൾക്ക് ഇനി ബൊണാസില്ല. അക്രമ പ്രവർത്തനങ്ങൾ, മോഷണം തുടങ്ങിയ പ്രവർത്തികൾ ചെയ്ത തൊഴിലാളികൾക്കെ ഇത് വരെ ബോണസ് നിഷേധിച്ചിരുന്നത്. ആ ലിസ്റ്റിലേക്കാണ് ഇപ്പോൾ ലൈംഗീക പീഡന കേസും വന്നിരിക്കുന്നത്. സാമ്പത്തികാനുകൂല്യം നിഷേധിക്കപ്പെടുമെന്ന തോന്നലുണ്ടായാൽ തൊഴിലാളികൾ ഇത്തരം കുറ്റങ്ങൾ ചെയ്യാതിരിക്കുമെന്ന തോന്നലിൽ നിന്നാണ് ഇത്തരമൊരു നടപടി

Top