ജോലി സമ്മര്‍ദ്ദം ; പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ : തൃക്കുന്നപുഴ സ്റ്റേഷനിലെ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സീനിയർ സിപിഒ രാജീവാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത്.

ജോലി സംബന്ധമായ സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് വിവരം. ഇയാളെ ഹരിപ്പാട് ആശുപത്രിയിൽ പ്രവേശിച്ചു . അപകടനില തരണം ചെയ്തു .

Top