പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​വ​ര്‍​ക്ക് വ​ധ ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി

ശ്രീ​ന​ഗ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​വ​ര്‍​ക്ക് വ​ധ ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന നി​യ​മം നി​ര്‍​മി​ക്കു​മെ​ന്ന് ജ​മ്മു​കാ​ഷ്മീ​ര്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി. ക​ത്വ​യി​ലെ എ​ട്ടു​വ​യ​സു​കാ​രി ആ​സി​ഫ​യു​ടെ അ​വ​സ്ഥ മ​റ്റൊ​രു കു​ട്ടി​ക്കും ഇ​നി​യൊ​രി​ക്ക​ലും ഉ​ണ്ടാ​വ​രു​തെ​ന്നും മെ​ഹ​ബൂ​ബ ട്വീ​റ്റ് ചെ​യ്തു.

സം​ഭ​വ​ത്തി​ല്‍ കാ​ഷ്മീ​രി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ന്നു​വ​രു​ന്ന​ത്. ഇ​തോ​ടെ പി​ഡി​പി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം മെ​ഹ​ബൂ​ബ മു​ഫ്തി വി​ളി​ച്ചി​ട്ടു​ണ്ട്. വ​രു​ന്ന ശ​നി​യാ​ഴ്ച​യാ​ണ് പാ​ര്‍​ട്ടി യോ​ഗം ചേ​രു​ക.

Top