ടോസ് നേടി മെല്‍ബേണ്‍ സ്റ്റാര്‍സ് ; ബൗളിങ്ങ് തിരഞ്ഞെടുത്തു

പെര്‍ത്ത്: സ്‌കോര്‍ച്ചേര്‍സിനെതിരെയുള്ള ബിഗ് ബാഷ് മത്സരത്തില്‍ ടോസ് നേടി മെല്‍ബേണ്‍ സ്റ്റാര്‍സ് ബൗളിങ്ങ് തിരഞ്ഞെടുത്തു.

2017-18 ടൂര്‍ണ്ണമെന്റ് സീസണിലെ ഏഴാം മത്സരമാണ് ഇന്ന് നടക്കുന്നത്.

ആഷസ് സ്‌ക്വാഡില്‍ ഉണ്ടായിരുന്ന പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് മെല്‍ബേണ്‍ സ്റ്റാര്‍സ് നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ആദ്യ മത്സരത്തില്‍ ഒരു റണ്‍സിനു സെഞ്ച്വറി നഷ്ടപ്പെട്ട മാര്‍ക്കസ് സ്റ്റോയിനിസിന്റെ മികച്ച പ്രകടനം ടീമിനു പ്രതീക്ഷ നല്‍കുന്നുണ്ട്.

Top