വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ;കലാശപോരാട്ടം ഇന്ന്

നിതാ ഫുട്‌ബോളിലെ ലോക കിരീടത്തിനായുള്ള പോരാട്ടം ഇന്ന് അവസാനിക്കും. അമേരിക്കയും ഹോളണ്ടുമാണ് ഇന്ന് കലാശ പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. നിലവില്‍ അമേരിക്കയാണ് ചാമ്പ്യന്‍മാര്‍.

സെമിയില്‍ ഇംഗ്ലണ്ടിനോട് പതറിയെങ്കിലും ബാക്കി എല്ലാ ടൂര്‍ണമെന്റിലും ഗംഭീര പ്രകടനങ്ങളാണ് അമേരിക്ക കാഴ്ച വെച്ചത്. അമേരിക്കന്‍ ടീമിലേയ്ക്ക് സെമിയില്‍ ഇല്ലാതിരുന്ന റപിനോ ടീമിലേയ്ക്ക് എത്തുന്നതോടെ ടീം കൂടുതല്‍ കരുത്തരാകും. ഹോളണ്ടിന്റെ ആദ്യ ലോകകപ്പാണിത്. ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുക.

Top