വനിതാ ടി ട്വന്റി: വെലോസിറ്റിക്ക് ജയം

നിതാ ടി ട്വന്റി ചലഞ്ചിൽ ആദ്യ മത്സരത്തില്‍ സൂപ്പര്‍നോവാസിനെതിരെ വെലോസിറ്റിക്ക് ജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍നോവാസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങില്‍ വെലോസിറ്റി 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Top