ഏത് തങ്ങൾ വന്നാലും, ലീഗിൽ സ്ട്രീകൾക്ക് അവസരമില്ല

മുസ്ലിംലീഗ് നേതൃത്വത്തിൽ ഇത്തവണയും സ്ത്രീകൾ ഉണ്ടാകില്ല. സ്ത്രീ പ്രാതിനിത്യം വനിതാ ലീഗിൽ ഒതുക്കുന്ന ലീഗ് നിലപാട് പിന്തിരിപ്പൻ തന്നെയെന്ന് വ്യക്തം. പുതു തലമുറ പ്രതിനിധിയായ സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായിട്ടും ലീഗ് ഇപ്പോഴും സഞ്ചരിക്കുന്നത് പിറകോട്ടാണ്. (വീഡിയോ കാണുക)

Top