വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

കോട്ടയം: ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്തുവച്ച് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ജോസഫൈനും കാര്‍ ഡ്രൈവര്‍ക്കും പരുക്കേറ്റു. കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്‍ പി. ജോസഫിന്റെ വീട്ടിലേക്ക് വരികയായിരുന്നു ജോസഫൈന്റെ കാര്‍ പട്ടിത്താനത്തുവച്ച് മറിയുകയായിരുന്നു.

Top