വനിതാ ലോകകപ്പ് ഫുട്‌ബോള്‍ : ജപ്പാനെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറില്‍

റെന്നസ്: വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്‌സ് പ്രവേശിച്ചു. ജപ്പാനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് നെതര്‍ലന്‍ഡ്‌സ്
ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. ക്വാര്‍ട്ടറില്‍ ഇറ്റലിയാണ് എതിരാളി.

ബാഴ്‌സലോണ താരമായ ലീകെ മാര്‍ടെന്‍സിന്റെ ഇരട്ട ഗോളാണ് നെതര്‍ലന്‍ഡ്‌സിന് ജയം സമ്മാനിച്ചത്.
ശനിയാഴ്ചയാണ് ഇറ്റലി-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ പോരാട്ടം.

Top