Women should welcome the politics of the mainstream;Haidarali shihab thangal

മലപ്പുറം: സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. വനിതകള്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും ഇത് കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ വനിതാ ലീഗിന്റെ പ്രഥമ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top