മലപ്പുറത്ത് ലീഗ് കോട്ടകളും വനിതാ മണ്ഡലങ്ങളാകും !

നിതാ സംവരണ ബിൽ പാർലമെന്റിൽ പാസാകുന്നതോടെ, മുസ്ലീം ലീഗ് നേതാക്കൾ ഉൾപ്പെടെ, പല പാർട്ടികൾക്കും വലിയ പ്രതിസന്ധിയാണ് നേരിടേണ്ടിവരിക. ലീഗിന്റെ കുത്തക മണ്ഡലങ്ങൾ ഉൾപ്പെടെയാണ് ഇനി വനിതാ സംവരണമായി മാറാൻ പോകുന്നത്. വനിതാ സംവരണ ബിൽ പാസായാലും നടപടികൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടാൽ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ പ്രാബല്യത്തിൽ വരാൻ സാധ്യത കുറവാണ്. എന്നാൽ ഒരു വർഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എന്തായാലും നടപ്പാക്കാൻ കഴിയും. (വീഡിയോ കാണുക)

Top