Women protest liquor outlet, demand alcohol ban in UP

നോയിഡ : ഉത്തര്‍പ്രദേശില്‍ മദ്യം നിരോധിക്കണമെന്ന ആവശ്യവുമായി മദ്യശാലയ്ക്ക് മുന്നില്‍ പ്രതിക്ഷേധമുയര്‍ത്തി ഒരുകൂട്ടം സ്ത്രീകള്‍.

പ്രതിക്ഷേധത്തില്‍ പങ്കെടുത്ത കുറച്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്ന് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

സമരക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയച്ചു.

Top