എ​റ​ണാ​കു​ള​ത്ത് പു​ഴ​യി​ല്‍ വീ​ണ വീ​ട്ട​മ്മ​യെ കാ​ണാ​താ​യി

drawned

കൊച്ചി: എറണാകുളം കുട്ടമ്പുഴ മണികണ്ടംചാല്‍ ചപ്പാത്തില്‍ നിന്ന് പൂയംകുട്ടി പുഴയിലേക്ക് കാല്‍വഴുതി വീണ വീട്ടമ്മയെ കാണാതായി. കൊള്ളിക്കുന്നേല്‍ ത്രേസ്യാമ്മയെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Top