വീടിന്റെ വരാന്തയില്‍ ചോര വാര്‍ന്ന നിലയില്‍ 70 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: വീട്ടമ്മയെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളിയിലാണ് വീടിന്റെ വരാന്തയിലാണ് 70 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തയ്യില്‍ വീട്ടില്‍ മറിയാമ്മയാണ് മരിച്ചത്.

ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top