ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നടപടിക്ക് എത്തി; വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നടപടിക്ക് എത്തിയപ്പോള്‍ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കല്‍ കുമ്മിളിലാണ് സംഭവം നടന്നത്. ഷീജയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Top