തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ; മകന്‍ കസ്റ്റഡിയില്‍

deadbody

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനി ദീപ അശോകിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top