തിരുവനന്തപുരം വട്ടിയൂര്‍കാവില്‍ കുടുംബവഴക്കിനിടെ കുത്തേറ്റ യുവതി മരിച്ചു

murder

തിരുവനന്തപുരം : കുടുംബവഴക്കിനിടെ കുത്തേറ്റ യുവതി മരിച്ചു. വട്ടിയൂര്‍കാവ് സ്വദേശിനി രജനി കൃഷ്ണയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രജനിയുടെ ഭര്‍ത്താവ് ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രജനിയുടെ അച്ഛന്‍ കൃഷ്ണനും അമ്മ രമയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

Top