Woman thrashes Odhav cop in public for indecent proposal

Postmortem

അഹമ്മദാബാദ്: അപമാര്യാദയായി പെരുമാറിയ പൊലീസുകാരനെ മധ്യവയസ്‌ക കൈകാര്യം ചെയ്തു.

ഗുജറാത്തിലെ ഒദവ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അമ്യുത്ജി ഖാട്ടുജിയെയാണ് ജോലിസമയത്ത് മദ്യപിച്ച് സ്ത്രീകളോട് അപമാര്യാദയായി പെരുമാറിയത്.

Top