ഇടുക്കിയില്‍ യുവതിയെ വെടിവെച്ചു കൊന്നു; പ്രദേശവാസികളെന്ന്‌

death

മറയൂര്‍: ഇടുക്കി മറയൂരില്‍ യുവതിയെ വെടിവച്ചു കൊന്നു. പാണപ്പെട്ടികുടിയില്‍ ചന്ദ്രിക(34) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രദേശവാസികളാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Top