കോഴിക്കോട് വനിതാ പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

hang

കോഴിക്കോട്: കോഴിക്കോട് അത്തോളി പോലീസ് സ്റ്റേഷനിലെ വനിത സിവില്‍ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.

ബിജുല(43)യെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Top