മോദിയുടെ ചിത്രത്തില്‍ ചുബിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍

ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ട്രെയിനില്‍ പതിച്ചിരുന്ന മോദിയുടെ ഫോട്ടോയില്‍ ചുംബിക്കുന്ന സ്ത്രീയുടെ ടിക് ടോക് വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. മോദിയുടെ ചിത്രത്തില്‍ ചുംബിച്ച ശേഷം ചെറു പുഞ്ചിരിയോടെ നടന്നു പോകുന്ന സ്ത്രീയെയാണ് വീഡിയോയില്‍ കാണുന്നത്.

Top