ബൈക്കില്‍ നിന്ന് തെറിച്ച്‌ വീണു: ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്രയില്‍ ബൈക്ക് യാത്രികയായ സ്ത്രീ ബസിനടിയില്‍ പെട്ട് മരിച്ചു. പന്തിരക്കര സ്വദേശിനി ദേവകിയാണ് മരിച്ചത്. ബൈക്കില്‍ നിന്ന് റോഡിലേക്ക് വീണ സ്ത്രീക്ക് മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.

Top