എറണാകുളം: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ വി.ഡി.സതീശന് എംഎല്‍എയ്ക്കെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മിഷനാണ് എംഎല്‍എക്കെതിരെ കേസെടുത്തത്. ആലുവ എസ്പിയോട് റിപ്പോര്‍ട്ട് തേടിയെന്ന് കമ്മിഷന് അധ്യക്ഷ പറഞ്ഞു.