അങ്കിത് തിവാരി ആലപിച്ച ‘വോ രിശ്താ’ . . .കാശിയിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു

ര്‍മന്‍ ജോഷി നായകനായെത്തുന്ന ബോളിവുഡ് ചിത്രം ‘കാശി’യിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. വോ രിശ്താ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അങ്കിത് തിവാരിയും ദീപാലി സദേയും ചേര്‍ന്നാണ്. ബിഎച്ച് മ്യൂസിക് കഫേയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അബന്ദ്ര കുമാര്‍ ഉപാധ്യയുടേതാണ് വരികള്‍. ചിത്രം ഒക്ടോബര്‍ 26 തീയറ്ററുകളില്‍ എത്തും

ധിരാജ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്ന മനീഷ് കിഷോര്‍, ശ്രാവണ്‍കുമാര്‍ അഗര്‍വാള്‍, സഞ്ജയ് സുരാന, വിനിത് സിംഗ് എന്നിവര്‍ ചേര്‍ന്നാണ്. ഐശ്വര്യ ആണ് ചിത്രത്തിലെ നായിക. അങ്കിത് തിവാരിയാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.

Top