ചെങ്കൊടിയുടെ ‘തണൽ’ ഇല്ലങ്കിൽ എൻ.സി.പി വലിയ പൂജ്യം മാത്രം

ടതുപക്ഷത്തിൻ്റെ കെട്ടുറപ്പിന് തന്നെ ഭീഷണിയാണ് പാലാ എം.എൽ.എ മാണി സി കാപ്പൻ. എൻ.സി.പി സംസ്ഥാന നേതൃത്വം യു.ഡി.എഫുമായി ചർച്ച നടത്തുന്നതും മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണ്. എൻ.സി.പി പുറത്ത് പോകും മുൻപ് എത്രയും പെട്ടന്ന് പുറത്താക്കുന്നത് തന്നെയാണ് ഇടതുപക്ഷത്തിന് നല്ലത്.അല്ലങ്കിൽ മാധ്യമങ്ങൾ ഈ ഈർക്കിൾ പാർട്ടിയെ ‘മഹാ സംഭവമാക്കിക്കളയും’ ജാഗ്രത ! (വീഡിയോ കാണുക)

Top