നദാലിനെ തോല്‍പ്പിച്ച് റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ഫൈനലില്‍

ലണ്ടന്‍: വിംബിള്‍ഡണിന്റെ ഫൈനലില്‍ പ്രവേശിച്ച് റോജര്‍ ഫെഡറര്‍. റാഫേല്‍ നദാലിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ അടിയറവു പറയിച്ചാണ് റോജര്‍ ഫെഡറര്‍ ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 7-6, 1-6, 6-3, 6-4.

നദാലിനെതിരെ ഒരു സെറ്റു മാത്രം നഷ്ടപ്പെടുത്തിയാണ് ഫെഡററിന്റെ ഫൈനല്‍ പ്രവേശം. കലാശപ്പോരില്‍ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചുമായാണ് ഫെഡറര്‍ ഏറ്റുമുട്ടുക.

Top