വില്യം രാജകുമാരന്‍ ഔദ്യോഗികസന്ദര്‍ശനത്തിനായി ഇസ്രായേലിലേക്ക്

ലണ്ടന്‍: ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ബ്രീട്ടീഷ് രാജകുടുംബാംഗമാണ് വില്യം രാജകുമാരന്‍. അടുത്ത മാസമാണ് വില്യം രാജകുമാരന്‍ ജോര്‍ദ്ദാന്‍, ഇസ്രായേല്‍,പലസ്തീന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് കെന്‍സിങ്ങ്ടണ്‍ പാലസ് അറിയിച്ചു. ജൂണ്‍ 24 ന് ആരംഭിക്കുന്ന യാത്ര അമ്മാന്‍, ടെല്‍ അവീവ്,റാമല്ല എന്നീ സ്ഥലങ്ങളിലും സന്ദര്‍ശിച്ച് ജൂണ്‍ 28ന് ജെറുസലേമില്‍ എത്തുമെന്ന് പീപ്പീള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

Top