ദ്രാവിഡ രാഷ്ട്രീയം വിജയ് പൊളിച്ചടുക്കുമോ ?

മിഴകത്ത് വമ്പൻ ട്വിസ്റ്റ് ! തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച നടൻ വിജയ് യുടെ ഫാൻസിൽപ്പെട്ട ബഹു ഭൂരിപക്ഷം പേരും നേടിയത് അട്ടിമറി വിജയം. ദളപതി എതിർത്തിട്ടും, അദ്ദേഹത്തിൻ്റെ പടം മാത്രം ഉയർത്തി കാട്ടിയാണ് ഈ ചരിത്ര വിജയം വിജയ് ഫാൻസ് കരസ്ഥമാക്കിയിരിക്കുന്നത്.(വീഡിയോ കാണുക)

Top