ഡൽഹിയും ആകാംക്ഷയിൽ, വിജയ് തമിഴകത്ത് ചരിത്രം രചിക്കുമോ ?

മിഴകത്തിലെ സൂപ്പർ താരം ദളപതി വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിന് , തുനിവ് – വാരിസ് സിനിമകളുടെ റിലീസിനും ബന്ധം, തന്റെ മാർക്കറ്റ് വാല്യു തകർക്കാൻ ശ്രമിച്ചതിനുള്ള പ്രതികാര മനോഭാവവും ഈ നീക്കത്തിൽ പ്രകടം. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഏറ്റുമുട്ടേണ്ടി വരിക മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധിയുമായി ? (വീഡിയോ കാണുക)

Top