ചൈനീസ് പ്രകോപനത്തിന് തിരിച്ചടിക്കുമോ അമേരിക്ക ?

ചൈന – അമേരിക്കൻ ബന്ധത്തിൽ കൂടുതൽ വിള്ളൽ വീണതോടെ, ലോക രാഷ്ട്രങ്ങൾ പരക്കെ ആശങ്കയിൽ. ഇന്ത്യ ഉൾപ്പെടെ ചൈനയുടെ അതിർത്തി രാജ്യങ്ങളും അതീവ ജാഗ്രതയിൽ. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് റഷ്യയും രംഗത്ത്.കോവിഡ് വൈറസിനെ പുറത്ത് വിട്ട ചൈനയോടുള്ള രോക്ഷം തീർക്കാൻ ഈ അവസരം ലോക രാഷ്ട്രങ്ങൾ ഉപയോഗപ്പെടുത്തിയാൽ അത് ലോകാവസാനത്തിലാണ് കലാശിക്കുക. ( വീഡിയോ കാണുക)

Top