ചെങ്കൊടിക്കെതിരെ ബി.ജെ.പിയുടെ നീക്കം ഫലം കാണുമോ ?

കേരളത്തിൻ്റെ രാഷ്ട്രീയ മനസ്സ്, തദ്ദേശ തിരഞ്ഞെടുപ്പിലൂടെ പുറത്ത് വരാനിരിക്കെ, അന്തിമ പോരാട്ട ചിത്രം വ്യക്തമായി. 8000 വാർഡുകളിൽ വിജയം ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് 3000ത്തോളം വാർഡുകളിലാണ് സ്ഥാനാർത്ഥികൾ ഇല്ലാത്തത്. ഈ സ്ഥലങ്ങളിലെ വോട്ടുകൾ, യു.ഡി.എഫിനാണെന്ന് ആരോപിച്ച് ഇടതുപക്ഷവും രംഗത്തിറങ്ങി കഴിഞ്ഞു. ഫലത്തിൽ ഇടതുപക്ഷവും ഇടതു വിരുദ്ധരും എന്ന രൂപത്തിലേക്കാണ് തദ്ദേശ തിരഞ്ഞെടുപ്പ് രംഗം മാറിയിരിക്കുന്നത്.ഈ പോർക്കളത്തിൽ ആര് വീണാലും, അവരെ സംബന്ധിച്ച് നിയമസഭ തിരഞ്ഞെടുപ്പിലെ പ്രതീക്ഷകളും അതോടെ അസ്തമിക്കും.(വീഡിയോ കാണുക)

Top