എഫ് സി ഐ ഗോഡൗണിലെ അശാസ്ത്രീയ കീടനാശിനി പ്രയോഗം;പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി

thilothaman

തിരുവനന്തപുരം: എഫ് സി ഐ ഗോഡൗണില്‍ അശാസ്ത്രീയ കീടനാശിനി പ്രയോഗം നടക്കുന്നതായുള്ള വിഷയം ഗൗരവതരമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.

കീടനാശിനി പ്രയോഗത്തെ സംബന്ധിച്ച് പരിശോധിച്ച് നടപടിയെടുക്കുമെന്നും ഭക്ഷ്യമന്ത്രി സഭയെ അറിയിച്ചു.

ഷാഫി പറമ്പില്‍ എംഎല്‍എയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.

Top