പൊന്നാനിയെ പൊന്നരിവാൾ കൊയ്യുമോ ?

മുസ്ലിംലീഗിൻ്റെ പൊന്നാപുരം കോട്ടയായി അറിയപ്പെടുന്ന പൊന്നാനിയിൽ ഇത്തവണ നടക്കുന്നത് കനത്ത പോരാട്ടം. ലീഗ് കോട്ട പിടിക്കാൻ സി.പി.എം നിയോഗിക്കുന്നത് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വസീഫിനെ . ഈ യുവ നേതാവിനു മുന്നിൽ ലീഗിന് കാലിടറിയാൽ , അത് ലീഗ് രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. (വീഡിയോ കാണുക)

Top