ആരാണ് ചതിച്ചതെന്ന് മനോജ് എബ്രഹാം തുറന്നു പറയുമോ ?

മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ പൊലീസിന് പൂർണ്ണ അധികാരം നൽകി സർക്കാർ, കളങ്കിതരായ ഉദ്യോഗസ്ഥരെ മാറ്റി നിർത്തും. ഇതിനായി പൊലീസിൽ അഴിച്ചു പണി നടത്തും. കെ. സുധാകരനോടും രാഷ്ട്രീയ പക വീട്ടില്ല, അതേസമയം , തട്ടിപ്പിൽ പങ്കുണ്ടെങ്കിൽ വെറുതെ വിടുകയുമില്ല. (വീഡിയോ കാണുക)

Top