കൊച്ചി മേയര്‍ വിജിലന്‍സിന്റെ പിടിയിലാകുമോ ?

കേരളത്തിന്റെ വ്യാവസായിക നഗരത്തിന്റെ ഭരണം പിടിക്കാന്‍ ഇപ്പോഴേ ഒരുക്കം തുടങ്ങി. മേയര്‍ സൗമിനി ജെയിനെതിരെ വിജിലന്‍സ് അന്വേഷണത്തിനും സാധ്യത.

Top