കെജരിവാൾ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ ?

ലോകസഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം തട്ടികൂട്ടിയാലും കോൺഗ്രസ്സിനു രക്ഷയുണ്ടാവുമോ ? ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലങ്കിൽ രാഹുലിനേക്കാൾ, കെജരിവാളിനെ മുൻ നിർത്താനാണ് പ്രതിപക്ഷത്തെ പ്രമുഖ പാർട്ടികൾ തയ്യാറാവുക.(വീഡിയോ കാണുക)

Top