‘ചരിത്രം’ ആവർത്തിക്കുമോ ?

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 10 സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് ഏറ്റവും അധികം വിജയ പ്രതീക്ഷ വച്ചു പുലർത്തുന്ന സംസ്ഥാനമാണ് കർണ്ണാടക. കഴിഞ്ഞ തവണ കോൺഗ്രസ്സ് – ജെ.ഡി.എസ് സഖ്യത്തിനു ലഭിച്ച അധികാരമാണ് ബി ജെ പി ഹൈജാക്ക് ചെയ്തിരുന്നത്. ഇതേ ചരിത്രം വീണ്ടും ആവർത്തിക്കുമോ എന്നതാണ് കർണാടക തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം.. (വീഡിയോ കാണുക)

Top