ജീവന്‍ കൊടുത്തും കെ.എം ഷാജിയെ സംരക്ഷിക്കും; കെ സുധാകരന്‍

sudhakaran

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റഡിയിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുതെന്ന് കെ.സുധാകരന്‍ എംപി. വികസനത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടക്കുന്നത് വന്‍ കൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു.

കെ എം ഷാജി എംഎല്‍എക്കെതിരെ കേസ് എടുത്തത് മുഖ്യമന്ത്രിക്കെതിരായ പ്രസംഗം കാരണമാണ്. ജീവന്‍ കൊടുത്തും ഷാജിയെ സംരക്ഷിക്കും. ഇ ഡി അന്വേഷണം ആവശ്യമുള്ള ഒരു പരാതിയും ഷാജിക്കെതിരെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top