ബി.ഡി.ജെ.എസിനെ കൂട്ടിയാൽ അത് ദുരന്തമാകും (വീഡിയോ കാണാം)

ബി.ഡി.ജെ.എസ് എന്ന അവസരവാദ പാര്‍ട്ടി ഇടതു പക്ഷത്തെത്തിയാലും അത്ഭുതപ്പെടേണ്ടതില്ലന്നതാണ് നിലവിലെ അവസ്ഥ. ചില സി.പി.എം നേതാക്കളുടെ പ്രതികരണങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. എന്‍.ഡി.എ വിട്ടു വന്നാല്‍ ബി.ഡി.ജെ.എസിനു മുന്നില്‍ വാതില്‍ കൊട്ടിയടക്കില്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് വ്യക്തമാക്കിയിരിക്കുന്നത്.

Top