ഹിജാബ് വിവാദത്തില്‍ കോടതി വിധി അനുസരിക്കും: അമിത് ഷാ

ഡല്‍ഹി: ഹിജാബ് വിവാദത്തില്‍ കോടതി വിധി അനുസരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാവരും കോടതി തീരുമാനം അംഗീകരിക്കണം. സ്‌കൂള്‍ യൂണിഫോം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്.

വിഭജനത്തിന് ശ്രമിക്കുന്നവര്‍ക്ക് കോടതിയുടെ സംരക്ഷണം കിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു. രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

 

Top