ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം

അടിമാലി: ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി മരിച്ചു. അടിമാലി പെട്ടിമുടി കോളനിയിലെ തങ്കച്ചനാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് തങ്കച്ചനെ ആന ആക്രമിച്ചത്. രാത്രി വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു.

Top