ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ റിസോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം

രാജാപ്പറ: ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.

രാജാപ്പറയില്‍ റിസോര്‍ട്ടിലെ ജീവനക്കാരനായ കുമാറാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Top