ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

murder

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. തലവൂര്‍ ഐടിസി കോളനിയില്‍ ബേബി കൃഷ്ണയാണ് മരിച്ചത്. 31 വയസ്സായിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Top