ടി.സിദ്ദിഖിനെ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് പൊലീസില്‍ ഭാര്യയുടെ പരാതി

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖിനെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് ദുബായ് പൊലീസില്‍ പരാതി. സിദ്ദിഖിന്റെ ഭാര്യ നല്‍കിയ പരാതിയിന്‍മേല്‍ ദുബായ് പൊലീസ് കേസെടുത്തു.

ദുബായില്‍ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കുടുംബസംഗമത്തിനിടെ മദ്യപിച്ചെന്നു കാണിച്ചു വ്യക്തിഹത്യ നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.

Top