ഭാര്യയ്ക്ക് അവിഹിത ബന്ധം: കാമുകനെ കൊലപ്പെടുത്തി ഭർത്താവ്

ബീഹാർ: അന്യപുരുഷനുമായുള്ള ബന്ധത്തെച്ചൊല്ലി ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തി ഭർത്താവ്. ബിഹാറിലെ പാട്നയിലാണ് സംഭവം.

ഭർത്താവ് പുറത്തുപോയ തക്കത്തിൽ ഭാര്യ കാമുകനെ വീട്ടിലേക്കു ക്ഷണിച്ചു. എന്നാൽ അപ്രതീക്ഷിതമായി വീട്ടിൽ വന്ന ഭർത്താവ്, ഭാര്യയും കാമുകനും തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് കണ്ടത്.ഇതിൽ പ്രകോപിതനായ ഭർത്താവ് കാമുകനെ കൊലപ്പെടുകയാണ് ചെയ്തത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top