തമിഴ്‌നാട്ടില്‍ അമ്മ കാന്റീനുകള്‍ക്ക് നേരെ വ്യാപക ആക്രമണം

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ വിജയത്തിനു പിന്നാലെ തമിഴ്‌നാട്ടില്‍ അമ്മ കാന്റീനുകള്‍ക്ക് നേരെ വ്യാപക ആക്രമണം. ജയലളിതയുടെ ചിത്രം പതിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചു.

ചെന്നൈയിലുള്ള അമ്മ കാന്റീനുകളാണ് ഡിഎംകെ പ്രവര്‍ത്തകര്‍ കൈയേറിയത്. ഇവിടങ്ങളില്‍ ജയലളിതയുടെ ചിത്രം മാറ്റി ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്റെ ചിത്രം പതിച്ചു.

 

Top