വിജിലൻസ് അന്വേഷണത്തിനെ സുധാകരൻ എന്തിനു ഭയക്കണം . . . ?

സ്വന്തം ഡ്രൈവറായിരുന്ന വ്യക്തി വിജിലൻസിന് കൊടുത്ത പരാതിയിൽ പ്രതിരോധത്തിലായി കെ.സുധാകരൻ, രാഷ്ട്രീയ പകപോക്കലെന്ന ആരോപണത്തിനും വിശ്വാസ്യത ലഭിക്കുന്നില്ല. കലങ്ങിമറിയുന്നത് പ്രതിപക്ഷ രാഷ്ട്രീയം കൂടിയാണ്.(വീഡിയോ കാണുക)

Top