എന്തുകൊണ്ട് സമസ്ത പാണക്കാട്ട് തറവാടിനെ അനുസരിക്കുന്നില്ല ?

എല്ലാ കാലത്തും പാണക്കാട് കുടുംബാംഗത്തെ ആത്മീയ നേതാവായി കണ്ട് ലീഗിൻ്റെ നയങ്ങൾക്കൊപ്പം ഉറച്ചു നിന്ന സമസ്തയുടെ മാറിയ മുഖം, സാദിഖലി ശിഹാബ് തങ്ങളെ സംബന്ധിച്ച് വ്യക്തിപരമായും വലിയ തിരിച്ചടിയാണ്. പുതിയ ലീഗ് നേതൃത്വം എന്തു തീരുമാനമെടുത്താലും അത് അംഗീകരിച്ചു തരില്ല എന്നു തന്നെയാണ് ‘നിസഹകരണത്തിലൂടെ’ സമസ്ത നേതൃത്വമിപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മലപ്പുറത്തിൻ്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റി മറിക്കാനുള്ള ശേഷി ഇന്ന് സമസ്തക്കുണ്ട്. അവർ ആ ‘കടമ ‘ നിർവ്വഹിച്ചാൽ, കോട്ട കൊത്തളങ്ങളായ ലീഗിൻ്റെ പല പൊന്നാപുരം കോട്ടകളും തകർന്നടിയും.  (വീഡിയോ കാണുക)

Top