മൊഴിയുടെ അടിസ്ഥാനത്തിൽ ചെന്നിത്തല എന്തേ രാജിവച്ചില്ല ??

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ നീക്കം അവർക്ക് തന്നെ പാരയാകും. പൊലീസ് നിയമന തട്ടിപ്പു കേസിലെ പ്രതി, ശരണ്യ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയുടെ പേരുണ്ടായിട്ടും അദ്ദേഹം അന്ന് രാജിവച്ചിരുന്നില്ല. സ്റ്റാഫിനെ പോലും കൈവിട്ടിരുന്നുമില്ല.(വീഡിയോ കാണുക)

Top