‘മടിയില്‍ കനമുള്ളത് കൊണ്ടാണോ’ നിയമ നടപടി സ്വീകരിക്കാത്തത് ? ?

രു ഐ ഫോണ്‍ വാങ്ങിയെന്ന ആരോപണത്തില്‍ നിയമനടപടിക്കൊരുങ്ങിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എന്തു കൊണ്ടാണ് ഒരു കോടി വാങ്ങിയെന്ന ആരോപണത്തില്‍ ഒരു വക്കീല്‍ നോട്ടീസ് പോലും അയക്കാതിരിക്കുന്നത് ? ? ‘മടിയില്‍ കനമുള്ളതുകൊണ്ട് തന്നെയല്ലേ’ ഈ ഭയവും ? (വീഡിയോ കാണുക)

Top